Onam movies collection report | #IttimaniMadeInChina | FilmiBeat Malayalam

2019-09-14 1,889

Onam movies collection report
ബോക്‌സോഫീസ് കളക്ഷന്റ കാര്യത്തില്‍ മോഹന്‍ലാലിന്റെ ഇട്ടിമാണി മേഡ് ഇന്‍ ചൈന, നിവിന്‍ പോളിയുടെ ലവ് ആക്ഷന്‍ ഡ്രാമ തുടങ്ങിയ ചിത്രങ്ങളാണ് മുന്നില്‍ നില്‍ക്കുന്നത്. രണ്ടു സിനിമകളും റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.